🌿 Why Choose A PLUS MUTUAL FUND SIP

A PLUS MUTUAL FUND SIP is an AMFI-Registered Mutual Fund Distributor (ARN–313072) based in Thiruvananthapuram, Kerala, helping families invest confidently through the trusted digital platform AssetPlus. We are associated with AssetPlus, one of India’s leading Mutual Fund Distribution platforms, offering paperless, SEBI-compliant investment services with complete transparency.| 📌ഞങ്ങളുമായി ബന്ധപ്പെടാൻ / നിക്ഷേപം നടത്താൻ / കൂടുതൽ വിവരങ്ങൾ അറിയാൻ ☝️Website സന്ദർശിക്കുക.

Money Sundays – Malayalam Financial Education Blog

🌞 Money Sundays – ലളിതമായ ഫിനാൻസ് പാഠങ്ങൾ 🔥ഓരോ ഞായറാഴ്ചയും ഒരു ലളിതമായ പാഠം — പണം നിങ്ങൾക്കായി എങ്ങനെ ജോലി ചെയ്യും എന്ന് മനസ്സിലാക്കാൻ. 📅 Series Duration: 🗓️ Starting from October 12, 2025 🕘 Every Sunday — for 52 weeks

Sunday, 6 July 2025

ഇൻവെസ്റ്റ്മെന്റ് എപ്പോൾ 1 കോടി ആകും?

 


 ഒരു കോടി രൂപ ഒരു വലിയ തുക തന്നെയാണ്.

റെഗുലറായി നിക്ഷേപം നടത്തി തുകയിൽ എങ്ങനെ എത്തിച്ചചേരാം എന്നൊരു അന്വേഷണമാണിത്.

 

ഒരു കോടി എപ്പോൾ വേണം? എത്ര തുക മാസാമാസം നിക്ഷേപിക്കാൻ കഴിയും. ഇവ പ്രധാനമാണ്.

 

ഒരു കോടി എന്ന മല കയറാൻ - SIP എന്ന വാഹനമാണ് ഏറ്റവും മികച്ചത്. റെഗുലറായി നിക്ഷേപിക്കുന്ന ഒരു രീതിയാണല്ലോ SIP.


1

5,000/ രൂപ മാസം നിക്ഷേപിക്കുന്നു എന്ന് കരുതുക. റിട്ടേൺ - 14%

എങ്കിൽ 23 വർഷം കൊണ്ട് 1.02 കോടിയിലെത്താം.( ചാർട്ട് -1 കാണുക )

1


  • A- ഇപ്പോൾ 5000/ ത്തിൽ ആരംഭിക്കാം. വർഷം തോറും 10% TopUp ചെയ്താലോ?

എന്നാൽ 19 വർഷം കൊണ്ട് 1.04 കോടിയിലെത്തിച്ചേരാം. ( ചാർട്ട് - 2 കാണുക )

2


 

B - ഇപ്പോൾ 5000/ ത്തിൽ ആരംഭിക്കാം. എല്ലാ 6 മാസത്തിലും 10% TopUp ചെയ്താലോ?

 

എന്നാൽ 15 വർഷം കൊണ്ട് 1.05 കോടിയിലെത്തിച്ചേരാം. ( ചാർട്ട് - 3 കാണുക )

3


 

2

10,000/ രൂപ മാസം നിക്ഷേപിക്കുന്നു എന്ന് കരുതുക. റിട്ടേൺ - 14%

എങ്കിൽ 19 വർഷം കൊണ്ട് 1.13 കോടിയിലെത്താം. ( ചാർട്ട് - 4 കാണുക )

4


  • A- ഇപ്പോൾ 10,000/ ത്തിൽ ആരംഭിക്കാം. വർഷം തോറും 10% TopUp ചെയ്താലോ?

എന്നാൽ 15 വർഷം കൊണ്ട് 1.02 കോടിയിലെത്തിച്ചേരാം. ( ചാർട്ട് - 5 കാണുക )

5


 

B - ഇപ്പോൾ 10,000/ ത്തിൽ ആരംഭിക്കാം. എല്ലാ 6 മാസത്തിലും 10% TopUp ചെയ്താലോ?

 

എന്നാൽ 12 വർഷം കൊണ്ട് 1.02 കോടിയിലെത്തിച്ചേരാം. ( ചാർട്ട് - 6 കാണുക )

6


 

 

3

15,000/ രൂപ മാസം നിക്ഷേപിക്കുന്നു എന്ന് കരുതുക. റിട്ടേൺ - 14%

എങ്കിൽ 16 വർഷം കൊണ്ട് 1.08 കോടിയിലെത്താം. ( ചാർട്ട് - 7 കാണുക )

7


 

  • A- ഇപ്പോൾ 15,000/ ത്തിൽ ആരംഭിക്കാം. വർഷം തോറും 10% TopUp ചെയ്താലോ?

എന്നാൽ 13 വർഷം കൊണ്ട് 1.05 കോടിയിലെത്തിച്ചേരാം. ( ചാർട്ട് - 8 കാണുക )

8


 

B - ഇപ്പോൾ 15,000/ ത്തിൽ ആരംഭിക്കാം. എല്ലാ 6 മാസത്തിലും 10% TopUp ചെയ്താലോ?

 

എന്നാൽ 11വർഷം കൊണ്ട് 1.18 കോടിയിലെത്തിച്ചേരാം. ( ചാർട്ട് - 9 കാണുക )

9


 

4

 

25,000/ രൂപ മാസം നിക്ഷേപിക്കുന്നു എന്ന് കരുതുക. റിട്ടേൺ - 14%

എങ്കിൽ 13 വർഷം കൊണ്ട് 1.11 കോടിയിലെത്താം. ( ചാർട്ട് - 10 കാണുക )

10


 

  • A- ഇപ്പോൾ 25,000/ ത്തിൽ ആരംഭിക്കാം. വർഷം തോറും 10% TopUp ചെയ്താലോ?

എന്നാൽ 11 വർഷം കൊണ്ട് 1.16 കോടിയിലെത്താം ( ചാർട്ട് - 11 കാണുക )

11


B - ഇപ്പോൾ 25,000/ ത്തിൽ ആരംഭിക്കാം. എല്ലാ 6 മാസത്തിലും 10% TopUp ചെയ്താലോ?

 

എന്നാൽ 9 വർഷം കൊണ്ട് 1.15 കോടിയിലെത്തിച്ചേരാം. ( ചാർട്ട് - 12 കാണുക )

12


 

UDHAYAKUMAR S

Mutual fund Distributor

Retirement Adviser | NISM Certified 

 

സാമ്പത്തിക ലക്ഷ്യങ്ങൾ നേടിയെടുക്കാൻ Mutual Fund ൽ നിക്ഷേപം നടത്താൻ താല്പര്യമുള്ളവർക്ക് / കൂടുതൽ അറിയാൻ താല്പര്യമുള്ളവർക്ക് -

ഞങ്ങളുടെ Whatsapp group join ചെയ്യാവുന്നതാണ്.

                   👇

A PLUS Mutual Fund SIP 🥰 Family

 

 


No comments:

Post a Comment

🌿 Money Sundays – 22/52 വിലക്കയറ്റത്തെ തോൽപ്പിക്കാൻ ഈ 5 തരം മ്യൂച്വൽ ഫണ്ടുകൾ മതി! 💪

🌿 Money Sundays – 22/52 വിലക്കയറ്റത്തെ തോൽപ്പിക്കാൻ ഈ 5 തരം മ്യൂച്വൽ ഫണ്ടുകൾ മതി! 💪 ✍️ തയ്യാറാക്കിയത്: ഉദയകുമാർ എസ് – മ്യൂച്വൽ ഫണ്...