മാസാമാസം SIP ആയി നിക്ഷേപിക്കുന്ന തുക -
10,000
10
ലക്ഷം ആകാൻ എടുത്ത കാലം -
68 മാസം ( 5 വർഷം 8 മാസം )
റിട്ടേൺ - 14%
20
ലക്ഷമാകാൻ - ഏത്ര കാലമെടുക്കും? അത് ഒരു 50
ലക്ഷമാകാനോ ? ഒരു കോടി ആകാനോ
?
68
മാസം വീതം കൂട്ടുക എന്നാണോ
ഉത്തരം ? അങ്ങനെയെങ്കിൽ - 680 മാസമെടുക്കും ഒരു കോടിയിലെത്താൻ !! - 56 വർഷം 7 മാസത്തോളം !!!!
പെട്ടെന്ന് അങ്ങനെ ചിന്തിച്ചേക്കാം
....
എന്നാൽ അതല്ല സത്യം.
compound
interest ന്റെ മാജിക് കൊണ്ട്
, വെറും 19 വർഷം കൊണ്ട് ഒരു കോടിയിലെത്താൻ കഴിയും!!!
മൂന്നിലൊന്ന് സമയം കൊണ്ട് .....
ആദ്യത്തെ 10 ലക്ഷമാകാൻ 68 മാസമെടുത്തു.
അതൊരു വലിയ കാലയളവാണ്.
പിന്നീടങ്ങോട്ട് - ചെറിയ കാലയളവിലാണ് 10 ലക്ഷങ്ങൾ
ജനറേറ്റുചെയ്യപ്പെടുന്നത്!
90 ലക്ഷം 1 കോടി ആകാൻ വെറും 9 മാസം മതി !!!
എന്താ വിശ്വാസം വരുന്നില്ലേ?
ഓരോ 10 ലക്ഷവും വളരാൻ എടുത്ത സമയം ചുവടെ ചേർക്കുന്നു.
10
ലക്ഷത്തിലെത്താൻ - 68 മാസം ( 5 വർഷം 8
മാസം )
20
ലക്ഷത്തിലെത്താൻ - 38 മാസം മതി (
3 വർഷവും 2 മാസവും )
30
ലക്ഷത്തിലെത്താൻ - 27 മാസം മതി (
2 വർഷവും 3 മാസവും )
40
ലക്ഷത്തിലെത്താൻ - 21 മാസം മതി (
1 വർഷവും 9 മാസവും )
50
ലക്ഷത്തിലെത്താൻ - 17 മാസം മതി (
1 വർഷവും 5 മാസവും )
60
ലക്ഷത്തിലെത്താൻ - 14 മാസം മതി (
1 വർഷവും 2 മാസവും )
70
ലക്ഷത്തിലെത്താൻ - 13 മാസം മതി (
1 വർഷവും 1 മാസവും )
80
ലക്ഷത്തിലെത്താൻ - 10 മാസം മതി
90
ലക്ഷത്തിലെത്താൻ - 10 മാസം മതി
1 കോടിയിലെത്താൻ - 9 മാസം മതി!!!
ആകെ - 19 വർഷം !!
ഒരു കാൽക്കുലേറ്റർ ചുവടെ
ചേർക്കുന്നു. അത് ഉപയോഗിച്ച് - കാൽക്കുലേഷൻസ്
നടത്തുക.
https://www.advisorkhoj.com/tools-and-calculators/systematic-investment-plan-calculator
ഇത് എന്താണ് നമ്മളോട് പറയുന്നത് ?
ആദ്യത്തെ 5- 10 വർഷം ക്ഷമയോടെ ഇൻവെസ്റ്റ്മെന്റ് തുടർന്നാൽ , അതിനുശേഷം നമ്മെ അദ്‌ഭുതപ്പെടുത്തുന്ന സമ്പത്തായിരിക്കും കൈവശം വന്നുചേരുക!!!
Mutual fund Distributor
Retirement Adviser |
NISM Certified
സാമ്പത്തിക ലക്ഷ്യങ്ങൾ നേടിയെടുക്കാൻ Mutual Fund ൽ നിക്ഷേപം നടത്താൻ
താല്പര്യമുള്ളവർക്ക് / കൂടുതൽ അറിയാൻ താല്പര്യമുള്ളവർക്ക്
-
ഞങ്ങളുടെ Whatsapp
group ൽ join ചെയ്യാവുന്നതാണ്.
👇

No comments:
Post a Comment