🌿 Why Choose A PLUS MUTUAL FUND SIP

A PLUS MUTUAL FUND SIP is an AMFI-Registered Mutual Fund Distributor (ARN–313072) based in Thiruvananthapuram, Kerala, helping families invest confidently through the trusted digital platform AssetPlus. We are associated with AssetPlus, one of India’s leading Mutual Fund Distribution platforms, offering paperless, SEBI-compliant investment services with complete transparency.| 📌ഞങ്ങളുമായി ബന്ധപ്പെടാൻ / നിക്ഷേപം നടത്താൻ / കൂടുതൽ വിവരങ്ങൾ അറിയാൻ ☝️Website സന്ദർശിക്കുക.

Money Sundays – Malayalam Financial Education Blog

🌞 Money Sundays – ലളിതമായ ഫിനാൻസ് പാഠങ്ങൾ 🔥ഓരോ ഞായറാഴ്ചയും ഒരു ലളിതമായ പാഠം — പണം നിങ്ങൾക്കായി എങ്ങനെ ജോലി ചെയ്യും എന്ന് മനസ്സിലാക്കാൻ. 📅 Series Duration: 🗓️ Starting from October 12, 2025 🕘 Every Sunday — for 52 weeks
Showing posts with label homeloan. Show all posts
Showing posts with label homeloan. Show all posts

Sunday, 22 June 2025

Bank FD Vs Hybrid Mutual Funds

 


Bank FD Vs Hybrid Mutual Funds

 

റിസർവ് ബാങ്ക് റിപ്പോ നിരക്ക് വീണ്ടും കുറച്ചതോടുകൂടി ബാങ്ക് ഫിക്സഡ് ഡെപ്പോസിറ്റുകളുടെ തിളക്കം വീണ്ടും കുറഞ്ഞു.

SBI ഡെപ്പോസിറ്റ് പലിശ നിരക്ക് -

3 മുതൽ 5 വർഷത്തിന്റെ നിരക്ക് - 6.30% ആയി കുറച്ചു.

5 മുതൽ 10 വർഷത്തിന്റെ നിരക്ക് - 6.05 ആയി കുറച്ചു!

 

പണപ്പെരുപ്പ നിരക്ക് - കേരളത്തിലേത് - 6.46% ആണ്!! ( 2025 മേയ് )

 

അപ്പോൾ ചോദ്യമിതാണ്, ബാങ്ക് FD കൊണ്ട് എന്തു പ്രയോജനമാണുള്ളത്?

6.05% വളരുമ്പോൾ 6.46% തളരുന്നു!!!

മാത്രമല്ല, 6.05% വളർച്ചയുടെ 10% ടാക്‌സും നൽകണം!

 

ആകെ നഷ്ടക്കച്ചവടമാണല്ലോ.

അതെ!

 

ഈ ദുരവസ്ഥ മാറ്റാൻ എന്താ വഴി?

ഓഹരി വിപണി , മ്യുച്വൽ ഫണ്ട് എന്നൊക്കെ കേൾക്കുമ്പോൾ , ഇപ്പോഴും തല കറങ്ങുന്നവരാണ് ഭൂരിഭാഗം മലയാളികളും. 99.9% വും സാധ്യത ഇല്ലാത്ത ഭാഗ്യക്കുറിയിൽ - മാസാമാസം ആയിരക്കണക്കിന് രൂപ ചെലവഴിക്കുന്നവരുണ്ട്. പണം ഒറ്റയടിക്ക് " ഭും '. പൊടിപോലും ഇല്ല കണ്ടുപിടിക്കാൻ. അതിൽ 100% റിസ്ക്ക് എടുക്കുന്നവർ , മ്യുച്വൽ ഫണ്ടിൽ 25% റിസ്‌ക്കെടുക്കാൻ ഭയക്കുന്നു എന്നത് വലിയ തമാശയാണ്.

 

FD തുക , കൂടുതൽ റിട്ടേൺ തരുന്ന എന്തിൽ നിക്ഷേപിക്കും?

മീഡിയം റിസ്‌ക്ക് എടുക്കാൻ തയ്യാറെങ്കിൽ അതിന് വഴികളുണ്ട്. ( മീഡിയം റിസ്ക്ക് പോലും എടുക്കാൻ കഴിയാത്തവർ FD യിൽ തുടരുന്നതാണ് നല്ലത്.)

 

 

Hybrid Mutual Funds

മ്യൂച്വൽ ഫണ്ടിലെ ഒരു സവിശേഷ വിഭാഗമാണിത്. റിസ്ക് കുറഞ്ഞ ഇനം ഫണ്ടുകൾ. 5 വർഷ കാലാവധിയാണെങ്കിൽ ധൈര്യമായി തെരഞ്ഞെടുക്കാം.

Equity hybrid , Debt hybrid എന്നിങ്ങനെ തരംതിരിവുമുണ്ട്. Balanced Advantage, Multi Asset Allocation Fund എന്നിവയുമുണ്ട്.

കഴിഞ്ഞ 10 വർഷത്തെ പ്രകടനം നോക്കിയാൽ - ഇവ ശരാശരി 10% ൽ കുടുതൽ റിട്ടേൺ നൽകിയിട്ടുണ്ട്.

 

ഒരു താരതമ്യം

10 ലക്ഷം രൂപ ബാങ്കിലും Hybrid ഫണ്ടിലും നിക്ഷേപിക്കുന്നു.

5 വർഷക്കാലാവധി.( Hybrid ൽ ലോക്കിംഗ് ഇല്ല.)

 

ബാങ്കിൽ - വാർഷിക പലിശ നിരക്ക് - 6.05%

Hybrid ൽ - പ്രതീക്ഷിക്കുന്നത് - 10%

 

ബാങ്ക് തരുന്നത് :

10 ലക്ഷം , 6.05 പലിശ = 60,500രൂപ /വർഷം

5,041.66രൂപ /മാസം ലഭിക്കും.

5 വർഷം കഴിയുമ്പോൾ - 60,500 X 5 = 3,02,500 രൂപ ലഭിക്കുന്നു. ( ടാക്സ് കുറച്ചിട്ടില്ല )

അപ്പോൾ പലിശയിനത്തിൽ കിട്ടിയത് - 3 ലക്ഷത്തി രണ്ടായിരത്തി അഞ്ഞുറ് രൂപ.

 

6% പണപ്പെരുപ്പം നിമിത്തം 5 വർഷം കൊണ്ട് കുറഞ്ഞ മൂല്യം - 60,000 X 5 = 3,00,000 രൂപ !

 

അപ്പോൾ കിട്ടിയ - 3 ലക്ഷത്തി രണ്ടായിരത്തി അഞ്ഞുറ് രൂപയിൽ നിന്നും 3 ലക്ഷം കുറച്ചാൽ - 2,500/ രൂപ കിട്ടും!!

 

അതായത് ലാഭം - 2,500/ രൂപ. അത് കിട്ടുമോ? ഇല്ല. 3,02,500 ന്റെ 10% ടാക്സ് ആയി നൽകണം! അതായത് - 30,250 രൂപ ടാക്സ്!

എന്ത് ലാഭം കിട്ടിയെന്ന് നിങ്ങൾ തന്നെ കൂട്ടി നോക്കിക്കോളൂ.....

 

 

Hybrid മ്യുച്വൽ ഫണ്ട് തരുന്നത്...

10 ലക്ഷം , പ്രതീക്ഷിക്കുന്ന റിട്ടേൺ 10%

കൂട്ടുപലിശയായി ലഭിച്ചത് - 6.11 ലക്ഷം രൂപ.

ആകെ തിരികെ ലഭിക്കുന്നത് - 16.11 ലക്ഷം രൂപ!

6% പണപ്പെരുപ്പം നിമിത്തം 5 വർഷം കൊണ്ട് കുറഞ്ഞ മൂല്യം - 60,000 X 5 = 3,00,000 രൂപ

അപ്പോൾ 6.11 ലക്ഷത്തിൽ നിന്നും 3 ലക്ഷം കുറച്ചാൽ - 3.11 ലക്ഷം ലാഭം.



 

ടാക്സ് ഇങ്ങനെ - ലാഭം കിട്ടിയ 6.11 ലക്ഷത്തിൽ , 1.25 ലക്ഷത്തിന് ടാക്സില്ല. ബാക്കി 4,86,000 ന് ടാക്സ് 12.5% നൽകണം. 60,750 രൂപ ടാക്സ്.

3,11,000 ൽ നിന്നും 60,750 കുറച്ചാൽ 2,50,250 രൂപ യഥാത്ഥ ലാഭമായി കൈവശം കിട്ടും.

 

ഇവിടെ എന്താണ് സംഭവിച്ചത്?

പണപ്പെരുപ്പത്തെ തോൽപ്പിച്ചുകൊണ്ട് നിക്ഷേപം വളർന്നു.

ബാങ്ക് FD യിൽ ആണെങ്കിൽ പണപ്പെരുപ്പത്തെ തോൽപിക്കാൻ കഴിഞ്ഞിട്ടില്ല എന്ന് കാണാം.

ചുരുക്കത്തിൽ ഇങ്ങനെ പറയാം - ബാങ്ക് FD യിൽ ഇടുന്നതും അരിക്കലത്തിൽ വയ്ക്കുന്നതും ഒരുപോലെയാണ്. അരിക്കലത്തിൽ വച്ചാൽ , ടാക്സ് കൊടുക്കേണ്ട എന്നൊരു നേട്ടം കൂടിയുണ്ട്!!!

 

ഇനിപ്പറയൂ ....ഏതാണ് നല്ലത്?

കൂടുതൽ അറിയാൻ വിളിക്കുക. 94470 88946 

UDHAYAKUMAR S

Mutual fund Distributor

Retirement Adviser | NISM Certified 

 

സാമ്പത്തിക ലക്ഷ്യങ്ങൾ നേടിയെടുക്കാൻ Mutual Fund ൽ നിക്ഷേപം നടത്താൻ താല്പര്യമുള്ളവർക്ക് / കൂടുതൽ അറിയാൻ താല്പര്യമുള്ളവർക്ക് -

ഞങ്ങളുടെ Whatsapp group ൽ join ചെയ്യാവുന്നതാണ്.

                   👇

A PLUS Mutual Fund SIP 🥰 Family

 

 

 

 

 

 

 

Thursday, 22 May 2025

Home Loan എടുക്കാൻ ആലോചിക്കുന്നവരേ ....ഇതിലേ ....ഇതിലേ .....

 

Home Loan എടുക്കാൻ ആലോചിക്കുന്നവരേ ....ഇതിലേ ....ഇതിലേ .....

മുന്നറിയിപ്പ് : ഇതിനകം ഹോം ലോൺ എടുത്തവർ ഇത് വായിക്കരുത്. ( അക്കൂട്ടത്തിൽ വലിയ ധൈര്യശാലികൾ എന്ന് സ്വയം വിലയിരുത്തുന്നവർ മാത്രം വായിക്കാൻ ശ്രമിക്കുക )

 

1

50 ലക്ഷം ലോൺ / 15 വർഷത്തേക്ക് / പലിശ - 8.5% 

EMI - 49,240/

തിരിച്ചടയ്ക്കുന്ന ആകെ തുക - 88.63 ലക്ഷം !

പലിശ - 38.63 ലക്ഷം !!!


2

 

ആ EMI 14 % റിട്ടേൺ തരുന്ന ( കൂടുതൽ ലഭിക്കാൻ സാധ്യത കൂടുതൽ ) Mutual Fund ൽ നിക്ഷേപിച്ചാൽ -

49,240 - SIP / 15 വർഷം / 14% റിട്ടേൺ /

ലഭിക്കാവുന്ന മിനിമം തുക - 3.02 കോടി !!!

 

ആകെ നിക്ഷേപിക്കുന്നത് - 88.63 ലക്ഷം.

നേടുന്ന കൂട്ടു പലിശ - 2.13 കോടി !!!

ആകെ - 3.02 കോടി.



 

3

 

15 വർഷം കഴിഞ്ഞ് ഇന്നത്തെ 50 ലക്ഷത്തിന്റെ മൂല്യം - 1.20 കോടി ( പണപ്പെരുപ്പം - 6% )

നിരീക്ഷണം - ഇന്നത്തെ 50 ലക്ഷത്തിന്റെ വീട് 1.20 കോടി കൊടുത്ത് സ്വന്തമാക്കാം.

1 കോടി 80 ലക്ഷം രൂപ മിച്ചമായി കയ്യിൽ !!!



 

4

EMI - 49,240 ആണല്ലോ. അതിൽ നിന്നും 9000/ രൂപ കൊടുത്ത് വാടകയ്ക്ക് താമസിച്ചിട്ട് - 40.000/ SIP ആയി നിക്ഷേപിച്ചാലോ?

 

40,000 / SIP / 15 വർഷം / 14% റിട്ടേൺ

ലഭിക്കാവുന്ന മിനിമം തുക - 2.45 കോടി !!!

 

ആകെ നിക്ഷേപിക്കുന്നത് - 72 ലക്ഷം.

നേടുന്ന കൂട്ടു പലിശ - 1.73 കോടി !!!

ആകെ - 2.45 കോടി.

 

വിടുവാങ്ങാൻ - 1.20 കോടി

1 കോടി 25 ലക്ഷം രൂപ മിച്ചമായി കയ്യിൽ !!!



 

5

വീടിന് സ്വന്തമാക്കാൻ 15 വർഷം കാത്തിരിക്കാൻ വയ്യ. എങ്കിൽ - 9000/ ന് വാടകയ്ക്ക് താമസിച്ചുകൊണ്ട് , എത്ര വർഷം കൊണ്ട് വിടുവാങ്ങാനുള്ള തുക കണ്ടെത്താം ?

 

40,000 / SIP / 7 വർഷം / 5% വാർഷിക TopUp / 14% റിട്ടേൺ

ലഭിക്കാവുന്ന മിനിമം തുക - 75.82 ലക്ഷം

 

ആകെ നിക്ഷേപിക്കുന്നത് - 47.04 ലക്ഷം.

നേടുന്ന കൂട്ടു പലിശ - 28.78 ലക്ഷം!!

ആകെ - 75.82 ലക്ഷം.

 

 

വിടുവാങ്ങാൻ - 75.18 ലക്ഷം  ( പണപ്പെരുപ്പം - 6% )

64,000 രൂപ മിച്ചമായി കയ്യിൽ !!!





ഇതേപ്പറ്റി കൂടുതൽ അറിയാൻ , നിങ്ങൾക്ക് സൗകര്യപ്രദമായ സമയം അറിയിക്കുക. അതിനായി ഈ നമ്പർ ഉപയോഗിക്കുക.  A PLUS Mutual Fund SIP Help Line - 79024 79435


UDHAYAKUMAR S

Mutual fund Distributor 

 Retirement Adviser | NISM Certified 



സാമ്പത്തിക ലക്ഷ്യങ്ങൾ നേടിയെടുക്കാൻ Mutual Fund ൽ നിക്ഷേപം നടത്താൻ താല്പര്യമുള്ളവർക്ക് / കൂടുതൽ അറിയാൻ താല്പര്യമുള്ളവർക്ക് -

ഞങ്ങളുടെ Whatsapp group ൽ join ചെയ്യാവുന്നതാണ്.

                   👇

A PLUS Mutual Fund SIP 🥰 Family

 

 

 

 

 

 

 

 

25 വർഷത്തിലേറെ ചരിത്രമുള്ള 25 ഫണ്ടുകളുടെ REAL RETURN STORY | 3/25

  25 വർഷങ്ങൾ , 25 പാഠങ്ങൾ – 3/25 |  Franklin India Prima Fund 📢 "25 വർഷം മുൻപ് നിങ്ങൾ ഒരു ₹5,000 അല്ലെങ്കിൽ ₹10,000 മാറ്റിവെച...