Home Loan എടുക്കാൻ ആലോചിക്കുന്നവരേ ....ഇതിലേ ....ഇതിലേ .....
മുന്നറിയിപ്പ് : ഇതിനകം ഹോം ലോൺ എടുത്തവർ
ഇത് വായിക്കരുത്. ( അക്കൂട്ടത്തിൽ വലിയ ധൈര്യശാലികൾ എന്ന് സ്വയം വിലയിരുത്തുന്നവർ
മാത്രം വായിക്കാൻ ശ്രമിക്കുക )
1
50 ലക്ഷം ലോൺ / 15 വർഷത്തേക്ക് / പലിശ - 8.5%
EMI
- 49,240/
തിരിച്ചടയ്ക്കുന്ന
ആകെ തുക - 88.63 ലക്ഷം !
പലിശ - 38.63 ലക്ഷം !!!
2
ആ
EMI 14 % റിട്ടേൺ തരുന്ന
( കൂടുതൽ ലഭിക്കാൻ സാധ്യത കൂടുതൽ ) Mutual Fund ൽ നിക്ഷേപിച്ചാൽ -
49,240
- SIP / 15 വർഷം / 14% റിട്ടേൺ /
ലഭിക്കാവുന്ന മിനിമം തുക - 3.02 കോടി
!!!
ആകെ
നിക്ഷേപിക്കുന്നത് - 88.63 ലക്ഷം.
നേടുന്ന കൂട്ടു പലിശ - 2.13 കോടി
!!!
ആകെ - 3.02 കോടി.
3
15
വർഷം കഴിഞ്ഞ് ഇന്നത്തെ 50 ലക്ഷത്തിന്റെ മൂല്യം
- 1.20 കോടി ( പണപ്പെരുപ്പം - 6% )
നിരീക്ഷണം - ഇന്നത്തെ 50 ലക്ഷത്തിന്റെ വീട് 1.20 കോടി കൊടുത്ത് സ്വന്തമാക്കാം.
1 കോടി 80 ലക്ഷം രൂപ മിച്ചമായി
കയ്യിൽ !!!
4
EMI - 49,240 ആണല്ലോ. അതിൽ നിന്നും 9000/ രൂപ കൊടുത്ത് വാടകയ്ക്ക് താമസിച്ചിട്ട്
- 40.000/ SIP ആയി നിക്ഷേപിച്ചാലോ?
40,000
/ SIP / 15 വർഷം / 14% റിട്ടേൺ
ലഭിക്കാവുന്ന മിനിമം തുക - 2.45 കോടി
!!!
ആകെ
നിക്ഷേപിക്കുന്നത് - 72 ലക്ഷം.
നേടുന്ന കൂട്ടു പലിശ - 1.73 കോടി
!!!
ആകെ - 2.45 കോടി.
വിടുവാങ്ങാൻ - 1.20 കോടി
1 കോടി 25 ലക്ഷം രൂപ മിച്ചമായി
കയ്യിൽ !!!
5
വീടിന്
സ്വന്തമാക്കാൻ 15 വർഷം കാത്തിരിക്കാൻ വയ്യ. എങ്കിൽ - 9000/ ന് വാടകയ്ക്ക് താമസിച്ചുകൊണ്ട് , എത്ര വർഷം കൊണ്ട് വിടുവാങ്ങാനുള്ള
തുക കണ്ടെത്താം ?
40,000
/ SIP / 7 വർഷം / 5% വാർഷിക TopUp / 14% റിട്ടേൺ
ലഭിക്കാവുന്ന മിനിമം തുക - 75.82 ലക്ഷം
ആകെ
നിക്ഷേപിക്കുന്നത് - 47.04 ലക്ഷം.
നേടുന്ന കൂട്ടു പലിശ - 28.78 ലക്ഷം!!
ആകെ - 75.82 ലക്ഷം.
വിടുവാങ്ങാൻ - 75.18 ലക്ഷം ( പണപ്പെരുപ്പം - 6% )
64,000 രൂപ മിച്ചമായി കയ്യിൽ !!!
ഇതേപ്പറ്റി
കൂടുതൽ അറിയാൻ , നിങ്ങൾക്ക് സൗകര്യപ്രദമായ സമയം അറിയിക്കുക. അതിനായി ഈ നമ്പർ ഉപയോഗിക്കുക. A PLUS Mutual Fund SIP Help Line - 79024 79435
Retirement Adviser | NISM Certified
സാമ്പത്തിക ലക്ഷ്യങ്ങൾ നേടിയെടുക്കാൻ Mutual Fund ൽ നിക്ഷേപം നടത്താൻ താല്പര്യമുള്ളവർക്ക് / കൂടുതൽ അറിയാൻ താല്പര്യമുള്ളവർക്ക് -
ഞങ്ങളുടെ Whatsapp group ൽ join ചെയ്യാവുന്നതാണ്.
👇
A PLUS Mutual Fund SIP 🥰 Family





No comments:
Post a Comment