SWP Vs Bank FD
ബാങ്ക് FD ( ഫിക്സഡ്
ഡെപ്പോസിറ്റ് ) എല്ലാവർക്കും പരിചിതമാണല്ലോ?
എന്നാൽ SWP ( Systematic
Withdrawal Plan )
അത്ര പരിചിതമാകാൻ വഴിയില്ല.
നിക്ഷേപത്തിൽ നിന്നും മാസംതോറും
വരുമാനം ആവശ്യമുള്ളവരെയാണ് ഇവിടെ
പരിഗണിക്കുന്നത്. അതിനായി FD യെ ആശ്രയിക്കുന്നവർ ധാരാളമുണ്ട്.
പെൻഷൻ പറ്റുമ്പോൾ / ഒരു
വലിയ തുക കൈവശം ഉള്ളപ്പോൾ
- മാസാമാസം ഉള്ള ചെലവുകൾക്ക് - സാധാരണയായി
ബാങ്ക് FD യെ / പോസ്റ്റ്
ഓഫീസ് FD യെ ആണ്
ആശ്രയിക്കാറ്.
റിട്ടയർ ആയവർക്ക് - 8.2% പലിശ
ലഭിച്ചേക്കാം. മറ്റുള്ളവർക്ക് 7% - 7.5 % കിട്ടിയേക്കാം.
ഇവ ഏറെ ആകർഷകമല്ലെങ്കിലും - " മുതൽ
സുരക്ഷിതത്വം " പ്രമാണിച്ച് നിക്ഷേപിച്ചു
എന്നാണ് പറയാറ്. ( ഒരു
ബാങ്ക് തകർന്നാൽ എത്ര
വലിയ തുക ഇട്ടിരുന്നാലും 5 ലക്ഷത്തിന്
മാത്രമേ അർഹതയുള്ളൂ - എന്നത്
പലർക്കും അറിയാത്ത കാര്യമാണ്
) കിട്ടുന്ന പലിശയുടെ 10% ടാക്സ്
ആയി സർക്കാരിന് നൽകണം!
പണപ്പെരുപ്പം 5% - 7% വരെ ആണ്.
മാസം ഇതിനേക്കാൾ റിട്ടേൺ
തരുന്ന മറ്റെന്തെങ്കിലും സംവിധാനങ്ങൾ
നിലവിലുണ്ടോ ?
ഉണ്ടല്ലോ.
അതാണ് SWP (
Systematic Withdrawal Plan )
Mutual
Fund ലാണ് ഇതുള്ളത്.
ബാങ്കിൽ
25
ലക്ഷം രൂപ ബാങ്കിൽ FD ഇട്ടു
എന്ന് കരുതുക. പലിശ 7% . മാസാമാസം
ചെലവിന് എത്ര പണം പലിശയായി
കിട്ടും?
7%
- പലിശ. വർഷത്തിൽ - 1,75,000 രൂപ / 12 = 14,583
മാസം - 14,583/ അതിന്റെ 10% ടാക്സ്
= 1,458
ബാലൻസ് - 13,125 രൂപ.
5
വർഷവും ഈ തുക തന്നെ
ലഭിക്കും. കാലാവധി കഴിയുമ്പോൾ 25 ലക്ഷം അതുപോലെ അവിടെ
ഉണ്ടാകും.
Mutual Fund ൽ
25
ലക്ഷം രൂപ Mutual Fund ൽ
നിക്ഷേപിച്ചാലോ. 5 വർഷം കാലാവധി പറയുന്നതിനാൽ
, ഹൈബ്രിഡ് ഫണ്ടുകളിലും ബാലൻസ്ഡ്
ഫണ്ടുകളിലും നിക്ഷേപിക്കാൻ കഴിയും.
10% റിട്ടേൺ ന്യായമായും ലഭിക്കാം.
കൂടുതൽ ആണ് കഴിഞ്ഞകാലങ്ങളിൽ നൽകിയിട്ടുള്ളത്.
10% വച്ച് കണക്കാക്കാം.
10%
വച്ച് വാർഷിക റിട്ടേൺ
കിട്ടുന്നുവെന്ന് കരുതുക. അതിൽ നിന്ന്
ഓരോ മാസവും 13,125 രൂപ
വച്ച് മാസാമാസം പിൻവലിക്കുന്നുവെന്ന് സങ്കല്പിക്കുക.
13,125
രൂപ വീതം മാസം ബാങ്ക്
A/c ൽ വരണം എന്ന് നിർദ്ദേശം
കൊടുക്കാം. അതാണ് SWP ( ( Systematic
Withdrawal Plan )
60 മാസവും മുടക്കമില്ലാതെ ലഭിച്ചുകൊണ്ടിരിക്കും.
അപ്പോൾ ടാക്സ് കൊടുക്കേണ്ടേ?
വേണം.
25
ലക്ഷം കഴിഞ്ഞ് വളർന്ന
1.25 ലക്ഷം കഴിഞ്ഞുള്ള തുകയ്ക്ക്
നികുതി ഉണ്ട്. ( നേട്ടത്തിലെ
ഒരു ലക്ഷത്തി ഇരുപത്തി
അയ്യായിരം രൂപയ്ക്ക് നികുതി
നൽകേണ്ട ! )
ബാക്കി തുകയ്ക്ക് 12.5% ആണ്
നികുതി.
5
വർഷം കഴിയുമ്പോൾ , ബാക്കി
Mutual Fund ൽ എത്ര തുക
ഉണ്ടാകും?
₹30.88 L ( 30 ലക്ഷത്തി 88 ആയിരം രൂപ ) അവിടെ ഉണ്ടാവും!!!
റിട്ടേൺ 11% - 12% ആയാൽ തുക വീണ്ടും
ഉയരും.
അപ്പോൾ ഏതാണ് മെച്ചം?
SWP ( Systematic Withdrawal Plan ) അല്ലേ ?
Retirement Adviser |
NISM Certified
സാമ്പത്തിക ലക്ഷ്യങ്ങൾ നേടിയെടുക്കാൻ Mutual Fund ൽ നിക്ഷേപം നടത്താൻ
താല്പര്യമുള്ളവർക്ക് / കൂടുതൽ അറിയാൻ താല്പര്യമുള്ളവർക്ക്
-
ഞങ്ങളുടെ Whatsapp
group ൽ join ചെയ്യാവുന്നതാണ്.
👇
A
PLUS Mutual Fund SIP 🥰
Family


