“Compound interest is the eighth wonder of the
world. ” - Albert Einstein.
സാക്ഷാൽ ആൽബർട്ട് ഐസ്റ്റീന്റെ
വാക്കുകളാണിത്. Compound interest - ലോകത്തെ
എട്ടാമത്തെ അത്ഭുതമാണ് !
അതിന്റെ പവർ അപാരമാണ്.
Mutual Fund ൽ അതാണ് പ്രവർത്തിക്കുന്നത്!!
അത് വ്യക്തമാക്കാൻ ചില
കാൽക്കുലേഷൻസ് ആണ് ഈ പോസ്റ്റിൽ
ഉൾപ്പെടുത്തിയിട്ടുള്ളത്.
അടിസ്ഥാന വിവരങ്ങൾ ഇവയാണ് : 2500/ രൂപ - SIP ആയി നിക്ഷേപിക്കുന്നു.
13% വാർഷിക വളർച്ച പ്രതീക്ഷിക്കുന്നു.
അത് - 5,10,15,20,25,30 വർഷങ്ങളിൽ - Compounding interest ആയി എത്ര തിരികെ നൽകുന്നു എന്നതാണ് അന്വേഷിക്കുന്നത്.
നീല കളർ - നിക്ഷേപിച്ച തുകയെ
സൂചിപ്പിക്കുന്നു.
പച്ച കളർ - Compounding interest നെ
സൂചിപ്പിക്കുന്നു.
1
2
3
4
5
ചുവന്ന വട്ടത്തിൽ കാണിച്ചിരിക്കുന്ന തുകയാണ് Power of Compounding വഴി ലഭിച്ചത്.
അവിശ്വസനിയമല്ലേ ?
പക്ഷേ , സത്യമാണ്!!
ഇത് എന്താണ് നമ്മളോട് പറയുന്നത്?
Power of Compounding നേടാൻ
കഴിയുന്നത്ര നേരത്തേ തുടങ്ങണമെന്നാണ്!!!
ഇന്നെങ്കിൽ ഇന്ന് .....
മക്കൾക്ക് വേണ്ടിയും ഇന്ന്
തന്നെയല്ലേ ആരംഭിക്കേണ്ടത് ? ( ഏത്
പ്രായത്തിലുള്ള കുട്ടികൾ ആയാലും )
അതെ...!!!
Retirement Adviser |
NISM Certified
സാമ്പത്തിക ലക്ഷ്യങ്ങൾ നേടിയെടുക്കാൻ Mutual Fund ൽ നിക്ഷേപം നടത്താൻ
താല്പര്യമുള്ളവർക്ക് / കൂടുതൽ അറിയാൻ താല്പര്യമുള്ളവർക്ക്
-
ഞങ്ങളുടെ Whatsapp
group ൽ join ചെയ്യാവുന്നതാണ്.
👇
A
PLUS Mutual Fund SIP 🥰
Family







No comments:
Post a Comment