A Plus Tips - 2
ക്ലാസിൽ കുട്ടികളെ പഠിക്കാൻ Push ചെയ്യാറില്ലേ ? ചെറിയ കുട്ടികളെ, ഭക്ഷണം കഴിക്കാൻ Push ചെയ്യാറില്ലേ? അതുപോലെ ഒരു PUSHING, ഇൻവെസ്റ്റ്മെന്റ് നടത്താനും വേണ്ടി വരും!
10 - 15 % പേർക്ക് Pushing ആവശ്യമില്ല. അവർ കാര്യങ്ങൾ കണക്കുകൂട്ടി കൈകാര്യം ചെയ്യുന്നവരായിരിക്കും. സാമ്പത്തിക സാക്ഷരത ഉള്ളവരുമായിരിക്കും. വരവും ചെലവും കണക്കുകൂട്ടി ജീവിക്കാൻ അറിയുന്നവരായിക്കും. വരവിനേക്കാൾ, ചെലവ് വന്നാൽ അപകടമാണ് എന്ന് അറിയുന്നവരായിരിക്കും. വീട്ടിൽ ഒരു ബഡ്ജറ്റ് ഫോളോ ചെയ്യുന്നവരായിരിക്കും. സേവിംഗ്‌സും ഇൻവെസ്റ്റ്മെന്റും നല്ല രീതിയിൽ ഉള്ളവരായിരിക്കും. അവരെ ഒഴിവാക്കാം...
ബാക്കിയുള്ളവരോ? അവർ ചെലവിടുന്നതിൽ ധാരാളികളാവാനാണ് സാധ്യത. ലോൺ പ്രൊഡക്ടുകളെയും ധാരാളമായി ആശ്രയിക്കുന്നവരാകാം. വരവിനേക്കാൾ , ചെലവിടുന്നവരാകാം. അത്തരക്കാരാണ് ഭൂരിപക്ഷം പേരും! പോകുന്നതുപോലെ പോകട്ടെ എന്ന ലൈനാവും. ഇൻവെസ്റ്റുമെന്റിനെക്കുറിച്ച് വലിയ ധാരണയുണ്ടാവില്ല. ഇൻവെസ്റ്റ്മെന്റ് പ്രോഡക്ടുകളെക്കുറിച്ചും അറിയില്ലായിരിക്കും.
കുടുംബ ജീവിതം തുടങ്ങുമ്പോൾ തന്നെ ഉറപ്പാക്കേണ്ട - Health Insurance , Term Insurance , Emergency Fund - ഇവ ഉറപ്പാക്കിയിട്ടുണ്ടാവില്ല! അതിനാൽ ഇവയെക്കുറിച്ചും നിക്ഷേപത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടേയിരിക്കേണ്ടതുണ്ട്.
Mutual Fund , Insurance - ഇവയൊക്കെ തീർച്ചയായും PUSHING പ്രൊഡക്ടുകൾ തന്നെയാണ്. പുഷിംഗ് മിക്കവാറുമൊക്കെ വിജയിക്കാനാണ് സാധ്യത. അതിനാൽ നമ്മളും PUSHING തുടർന്നുകൊണ്ടേയിരിക്കുന്നു!!!
UDHAYAKUMAR S
Mutual Fund Distributor ( NISM Certified )
Retirement Adviser ( NISM Certified )
( കൂടുതൽ വിവരങ്ങൾക്ക് : 94470 88946 / Mutual Fund Family Group ൽ ചേരാൻ - https://chat.whatsapp.com/CcrIgNTm3QsI1w3wl7GLJQ )

No comments:
Post a Comment