🌿 Why Choose A PLUS MUTUAL FUND SIP

A PLUS MUTUAL FUND SIP is an AMFI-Registered Mutual Fund Distributor (ARN–313072) based in Thiruvananthapuram, Kerala, helping families invest confidently through the trusted digital platform AssetPlus. We are associated with AssetPlus, one of India’s leading Mutual Fund Distribution platforms, offering paperless, SEBI-compliant investment services with complete transparency.| 📌ഞങ്ങളുമായി ബന്ധപ്പെടാൻ / നിക്ഷേപം നടത്താൻ / കൂടുതൽ വിവരങ്ങൾ അറിയാൻ ☝️Website സന്ദർശിക്കുക.

Money Sundays – Malayalam Financial Education Blog

🌞 Money Sundays – ലളിതമായ ഫിനാൻസ് പാഠങ്ങൾ 🔥ഓരോ ഞായറാഴ്ചയും ഒരു ലളിതമായ പാഠം — പണം നിങ്ങൾക്കായി എങ്ങനെ ജോലി ചെയ്യും എന്ന് മനസ്സിലാക്കാൻ. 📅 Series Duration: 🗓️ Starting from October 12, 2025 🕘 Every Sunday — for 52 weeks

Friday, 23 January 2026

“ഒരു സസ്പെൻസ് thriller നോവൽ വായിക്കുന്ന പോലെ”

ഒരു സസ്പെൻസ് thriller നോവൽ വായിക്കുന്ന പോലെ

 സാമ്പത്തിക അച്ചടക്കത്തെ കുറിച്ചൊരു പുസ്തകം ഇങ്ങനെ വായിച്ചു തീർക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല.

ഇത് ഒരു ടിപ്സ് ബുക്ക് പോലെ അല്ല.

ഒരു സസ്പെൻസ് thriller നോവൽ വായിക്കുന്ന പോലെ, മടുപ്പില്ലാതെ ഒറ്റ ശ്വാസത്തിൽ വായിച്ചു പോകാൻ പറ്റുന്ന flow ഉണ്ട്.

ഇനി എന്ത്?” എന്ന curiosity തന്നെയാണ് ഓരോ പേജും തിരിപ്പിച്ചത്.

🌺 ഈ പുസ്തകം അറിവ് തള്ളിക്കയറ്റുന്നില്ല.

പകരം,

👉അതെ… ഇതാണ് ഞാൻ ചെയ്ത തെറ്റ്”

👉ഇത് അങ്ങനെ തന്നെയല്ലേ നടക്കുന്നത്”

എന്ന് നമ്മളെ തന്നെ ചിന്തിപ്പിക്കുന്ന ഉൾകാഴ്ച തരുന്നു.

അതാണ് ഇതിന്റെ വലിയ strength.

🌺 സാമ്പത്തികം എന്ന് കേൾക്കുമ്പോൾ പേടിക്കുന്ന ഏതൊരു സാധാരണക്കാരനും വായിച്ചു മനസ്സിലാക്കാൻ പറ്റും.

ഭാഷയും ഉദാഹരണങ്ങളും ജീവിതത്തിൽ നിന്നെടുത്തത് പോലെ.

👉 Financial discipline പഠിക്കാൻ ഇത് best starting point ആണെന്ന് ഉറപ്പായി പറയാം.

🌺 പുസ്തകം 5 ഭാഗങ്ങളായിട്ടാണ്.

എനിക്ക് ഇപ്പോൾ ഒന്നാം ഭാഗം മാത്രമാണ് കിട്ടിയത്.

പക്ഷേ, അത് വായിച്ചു തീർന്നപ്പോഴേക്കും തന്നെ

👉 മറ്റു ഭാഗങ്ങൾ order ചെയ്യണം എന്ന് മനസ്സ് തീരുമാനിച്ചു.

അത് തന്നെയാണ് ഈ പുസ്തകത്തിന്റെ വിജയമെന്ന് തോന്നുന്നു.

👉 വായിച്ചു തീർന്നാൽ, നിങ്ങൾ നിങ്ങളുടെ പണത്തെയും തീരുമാനങ്ങളെയും പഴയ പോലെ കാണില്ല.

Financial freedom ആഗ്രഹിക്കുന്നവർക്ക് ഇത് ഒഴിവാക്കാൻ പറ്റാത്ത വായന 👍

 

സുരേഷ് പാണത്തൂർ

ഹയർ സെക്കന്ററി അദ്ധ്യാപകൻ

കാസർഗോഡ്

No comments:

Post a Comment

🌿 Money Sundays – 22/52 വിലക്കയറ്റത്തെ തോൽപ്പിക്കാൻ ഈ 5 തരം മ്യൂച്വൽ ഫണ്ടുകൾ മതി! 💪

🌿 Money Sundays – 22/52 വിലക്കയറ്റത്തെ തോൽപ്പിക്കാൻ ഈ 5 തരം മ്യൂച്വൽ ഫണ്ടുകൾ മതി! 💪 ✍️ തയ്യാറാക്കിയത്: ഉദയകുമാർ എസ് – മ്യൂച്വൽ ഫണ്...